HomeCommunityഒഐസിസി കണ്ണൂർ ജില്ലാ കൺവെൻഷൻ (ലക്ഷ്യ-2026)

ഒഐസിസി കണ്ണൂർ ജില്ലാ കൺവെൻഷൻ (ലക്ഷ്യ-2026)

Google search engine

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജില്ലാ കൺവെൻഷൻ ( ലക്ഷ്യ-2026) 22-1-2026 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.കെ പി സി സി മെമ്പറും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അബ്ദുൽ റഷീദ് വി പി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ശ്രീ വർഗീസ് പുതുക്കുളങ്ങര കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.കുവൈറ്റിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!