കുവൈറ്റ് സിറ്റി : പാലക്കാട് എലപ്പുള്ളി ഈരാട്ടുകുളം നെയ്താല പാറക്കുളം മൊഹമ്മദ് ഷാഫി കുവൈത്തിൽ മരിച്ചു, കുവൈറ്റ് വീട്ടിൽ ഡ്രൈവറായിരുന്നു. ഭാര്യ സഫ്ന കുവൈത്തിൽ സ്കൂൾ ജീവനക്കാരിയാണ്. 9 വയസ്സുള്ള കുട്ടി ആയാൻ റിസ്‌വിൻ നാട്ടിലാണ്. മൃതദേഹം നാളെ ഉച്ചക്ക് 1.30 ന് സഭാ മോർച്ചറിയിൽ പൊതുദർശനം, അതിന് ശേഷം നാളെ വൈകുന്നേരത്തെ കൊച്ചി ഫ്ലൈറ്റിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പാലക്കാട് സ്വദേശി കുവൈത്തിൽ മരിച്ചു.
GULF
INTERNATIONAL



