HomeCommunityപത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

spot_img

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു, പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത് . ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്. മൃതദേഹം ഇന്നുച്ചയ്ക്ക് സബാ ഹോസ്പിറ്റലിൽ പൊതുദർശനം, തുടർന്ന് വൈകിട്ടത്തെ ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!