HomeCommunityപത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.

spot_img

കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശി പൂഞ്ചോടിൽ വീട്ടിൽ ഹരിദാസ് പി. പി. (54) ആണ് മരിച്ചത്. എൻ.ബി.ടി.സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: രജിനി ഹരിദാസ്, മക്കൾ: അനന്തു, അർജുൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!