HomeCommunityരാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം നിർവഹിച്ചു

രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം നിർവഹിച്ചു

spot_img

കുവൈത്ത്: രാമപുരം അസോസിയേഷൻ കുവൈത്ത് 2026 ഓണാഘോഷത്തിന്റെ കൂപ്പൺ പ്രകാശനം റിഗ്ഗയിൽ വച്ച് നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ഏറത്ത്, പേട്രൻ ചെസ്സിൽ ചെറിയാന് കൈമാറികൊണ്ട് കൂപ്പൺ പ്രകാശനം നിർവഹിച്ചു.

പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി അജോ തോമസ്, ട്രഷറർ സുജിത് മേച്ചേരിയിൽ, മറ്റ് ഭാരവാഹികളായ റോബി ചിറ്റടിക്കുന്നേൽ,ബിജു കാഞ്ഞിരമറ്റത്തിൽ, സിബി സ്കറിയ, ബിജു പുളിക്കൽ, സബിൻ ഇഞ്ചനാനിയിൽ, നോബിൻ പുളിക്കൽ, ആസാദ് മണക്കാട്ടുമ്യാലിൽ, മഞ്ജു ചെസ്സിൽ, അശ്വതി റോബി എന്നിവർ സന്നിഹിതരായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!