HomeCommunityസെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) - സെന്റ് ബേസിൽ കുവൈറ്റ് യൂണിറ്റിന് ഭക്തിനിർഭരമായ...

സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) – സെന്റ് ബേസിൽ കുവൈറ്റ് യൂണിറ്റിന് ഭക്തിനിർഭരമായ തുടക്കം

spot_img

കുവൈറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മഹത്തായ ആത്മീയ പാരമ്പര്യവും പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയസ് തിരുമേനിയുടെ വിശ്വാസസാക്ഷ്യവും മുൻനിർത്തി, സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) സെന്റ് ബേസിൽ കുവൈറ്റ് യൂണിറ്റിന് 2026 ജൂൺ 12-ന് NECK-ൽ വിശുദ്ധ കുർബാനയ്ക്കുശേഷം അനുഗ്രഹീതമായ തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഫാ. അജു കെ. വർഗീസ് ഉദ്ഘാടനം നിർവഹിക്കുകയും, വിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ സഭാസ്നേഹവും ആത്മീയ ധൈര്യവും വിശ്വാസനിഷ്ഠയും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാകണമെന്ന് സന്ദേശം നൽകുകയും ചെയ്തു.

“വചനത്തെ പ്രസംഗിക്ക; സമയത്തും അസമയത്തും ഉദ്യുക്തനായിരിക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടും കൂടി ശാസിക്ക, ഭർത്സിക്ക, പ്രബോധിപ്പിക്ക” (2 തിമൊഥെയോസ് 4:2) എന്ന വചനത്തെ ആസ്പദമാക്കി, പ്രാർത്ഥനയും കൂട്ടായ്മയും സാക്ഷ്യജീവിതവും മുഖേന സഭയുടെ വിശുദ്ധ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു നൽകുകയും ആത്മീയ വളർച്ചയ്ക്കും സഭാ ഐക്യത്തിനും പ്രചോദനമാകുകയും ചെയ്യുക എന്നതാണ് ഫെല്ലോഷിപ്പിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി ശ്രീ. ബ

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!