HomeCommunityസ്പന്ദനം അസോസിയേഷന് പുതിയ ഭാരവാഹികൾ

സ്പന്ദനം അസോസിയേഷന് പുതിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റെ് കൾചറൽ ഓർഗനിസേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗഫിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൃദയ സംബന്ധമായ രോഗത്തിൽ കഴിയുന്ന രണ്ട് മെംബർന്മാർക്ക് ചികിത്സ സഹായം കൈമാറി.

ഭാരവാഹികൾ : ബിജുഭവൻസ് ( പ്രസിഡൻ്റ് ), ഉമ്മർ ( വൈ: പ്രസി ), റെജികുമാർ ( ജെ: സെക്ര ), തുളസിറാണി ( ജൊ : സെക്ര ) , സൂസൻ ജോസ് ( കൾച്ചറൽ സെക്ര: ), ഷീജ ( പി. ആർ. ഒ ) സജിനി ( ട്രെഷറർ ) , രമ ( ജൊ : ട്രെഷ ) സജീവൻ, ഹനീഫ, ഷീന,വിനീഷ് , ജയ,മിനി , ജാനകി , ഷാജി, ശോഭ, ശ്യാം, ഉത്തമൻ ( എക്സിക്ക്യൂട്ടീവ് അംഗങ്ങൾ ).

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!