HomeGULFUAEഅഞ്ച് ബില്യൺ ഡോളറിൻ്റെ നിക്ഷേപ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും; സമാധാനം സ്ഥാപിക്കാൻ സാധ്യമായ പിന്തുണയെന്ന്...

അഞ്ച് ബില്യൺ ഡോളറിൻ്റെ നിക്ഷേപ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും; സമാധാനം സ്ഥാപിക്കാൻ സാധ്യമായ പിന്തുണയെന്ന് മോദി

spot_img

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ന് രാവിലെയാണ് മോദി യുഎഇലെത്തിയത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുവിനെ കാണാന്‍ സാധിച്ചതില്‍ താന്‍ അത്യധികം സന്തോഷവനാണെന്നും സഹോദരൻ എന്ന് അഭിസംബോധന ചെയ്‌തും നരേന്ദ്ര മോദി. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ നിങ്ങളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. പക്ഷേ നിങ്ങളെ വ്യക്തിപരമായി കാണാൻ ഞാൻ അത്യധികം സന്തോഷവാനാണ്. യുഎഇക്കെതിരായ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!