കോട്ടയം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടൻ എംഎല്‍എ. വീണയുടെ കമ്ബനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. വീണയുടെ കമ്ബനിയില്‍ നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. കമ്ബനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?