കോട്ടയം: റഷ്യൻ ബഹിരാകാശ പേടകം ലൂണ താഴെ വീണെന്നും ഗണപതിയെ പ്രാര്‍ത്ഥിച്ച് അയച്ച ചന്ദ്രയാൻ ചന്ദ്രനില്‍ കാലുകുത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാം ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കള്‍ വിക്ഷേപിക്കുമ്ബോഴും, ഏത് നല്ലകാര്യം ചെയ്യുമ്ബോഴും വിഘ്നേശ്വരനെ പ്രാര്‍ഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഗണപതിയെയാണ് വെറുമൊരു മിത്താണ് എന്ന് സ്പീക്കര്‍ പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയില്‍ എൻഡിഎ തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?