മാത്യു കുഴല്‍നാടനില്‍ നിന്നും വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

  • 21/08/2023

ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടനില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാൻ ബാര്‍കൗണ്‍സിലിന്റെ നിര്‍ദേശം.


എൻറോള്‍ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴല്‍നാടൻ ലംഘിച്ചു എന്നായിരുന്നു പരാതി. സിപിഎം അഭിഭാഷക സംഘടനയാണ് പരാതി നല്‍കിയത്.


Related News