കൊച്ചി : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയേയും മകളേയും എതിര്‍കക്ഷികളാക്കിയുളള ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസെടുത്ത അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ശനിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും. കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കന്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയില്‍ പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?