ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയില്‍ ലിഫ്‌റ്റ് സ്ഥാപിച്ച നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കടന്നൂര്‍ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടുപകരണങ്ങള്‍ വാങ്ങാൻ ഭാര്യയ്‌ക്കും മകള്‍ക്കുമൊപ്പമാണ് രാജീവ് കടയില്‍ എത്തിയത്. ഭാര്യയും മകളും നോക്കിനില്‍ക്കെയാണ് രാജീവ് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?