റേഷൻ നിഷേധിച്ചാല്‍ കര്‍ശന നടപടി; റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ ജി ആര്‍ അനില്‍

  • 10/09/2023

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ആളുകള്‍ക്ക് റേഷൻ നിഷേധിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും റേഷൻ നിഷേധിച്ചുകൊണ്ടുള്ള സമരം അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.


ശമ്ബള പരിഷ്കരണവും കോവിഡ് കാലത്ത് നല്‍കിയ കിറ്റിന്റെ കമ്മീഷനും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വ്യാപാരികള്‍ നാളെ കടയടച്ചുളള സമരം പ്രഖ്യാപിച്ചത്.

Related News