തിരുവല്ല സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

  • 04/12/2023

 


കുവൈത്ത്‌ സിറ്റി : തിരുവല്ല സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു, തിരുവല്ല വെൺപാല മോടിയിൽ ടോമി തോമസ് (46) ആണ് ഇന്ന് കാലത്ത് കബ്‌ദിൽ വെച്ച് ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞത് . ജോലിക്കുപോകവേ ടോമിയുടെ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. GDMC കമ്പനിയിൽ സേഫ്റ്റി ഓഫിസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സിനി: മക്കൾ : അലൻ, കെവിൻ.

Related News