പ്രവാസി കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍

  • 11/01/2024

പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സ്വയം കഴത്തു മുറിച്ച്‌ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം. പൊലീസ് പരിശോധന നടത്തി. 

Related News