അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: മുൻ ഗവ. പ്ലീഡര്‍ പി.ജി മനു കീഴടങ്ങി

  • 30/01/2024

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ ഗവ. പ്ലീഡർ പി ജി മനു കീഴടങ്ങി. പുത്തൻകുരിശ് ഡി വൈ എസ് പി ഓഫീസിലാണ് കീഴടങ്ങിയത്.

പി ജി മനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു

Related News