നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകള്‍ പരിഗണിക്കും

  • 31/01/2024

കേരള നിയമസഭ ഇന്ന് മൂന്ന് ബില്ലുകള്‍ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.


ഇന്നും സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. സ്ത്രീ സുരക്ഷാ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം.


Related News