'കേരള വിരുദ്ധര്‍ക്കു നിരാശ, എട്ടു വര്‍ഷം മുമ്ബത്തെ കേരളമല്ല ഇന്നത്തേത്'

  • 04/02/2024

എട്ടു വര്‍ഷം മുമ്ബത്തെ കേരളമല്ല, ഇന്നത്തേതെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.

പല രംഗത്തും മുന്നില്‍നിന്നപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതില്‍ മാറ്റം വന്നു. എട്ടു വര്‍ഷം മുമ്ബത്തെ കേരളമല്ല ഇപ്പോഴത്തേത്. കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതിയാണ് കേരളം കൈവരിച്ചത്. 

Related News