'ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ്; പിണറായിയുടെ പരിഹാസത്തിന് മറുപടിയുമായി ഗവര്‍ണര്‍

  • 08/02/2024

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി ഗവര്‍ണര്‍. തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെയാണ്. ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഡല്‍ഹി ജന്തർമന്തറില്‍ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ പരിഹാസം ചൊരിഞ്ഞത്.

Related News