അതിഥി തൊഴിലാളിയുടെ മകനെ തെരുവുനായ കടിച്ചു;ഗുരുതര പരിക്ക്, കുട്ടി മെഡിക്കല്‍ കോളജില്‍

  • 11/02/2024

തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച്‌ ഗുരുതര പരിക്ക് പറ്റിയിട്ടുള്ളത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Related News