പ്രാർത്ഥന കണ്‍വെൻഷനിടെ 14കാരന് പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്നാട് ദിണ്ഡുക്കല് സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്. മൂന്നാറില്‍ വച്ച് നടന്ന പ്രാർത്ഥന കണ്‍വെൻഷനില്‍ വെച്ചാണ് കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. പ്രതിക്കെതിരെ പോക്സോ കേസെടുത്തു.
കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാറില്‍വെച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രാര്‍ത്ഥന കണ്വെന്ഷൻ നടത്തിയത്. സഹായിയായാണ് സെബാസ്റ്റ്യൻ എത്തിയത്. വൈകുന്നേരം വരെ നീണ്ടു നിന്ന പ്രര്‍ത്ഥനകളില്‍ കുട്ടികളാണ് കുടുതലും പങ്കെടുത്തിരുന്നത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ പതിനാലുകാരനെ സെബാസ്റ്റ്യൻ ഉപദ്രവിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?