സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്ബളം ഇന്ന് മുതല്‍ വിതരണം ചെയ്യും. മൂന്ന് ദിവസം കൊണ്ടു ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചന. ഇന്ന് പെൻഷകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാം ദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ. മൂന്നാം ദിവസം അധ്യാപകർ എന്നിങ്ങനെയായിരിക്കും ക്രമീകരണം.
ട്രഷറി തുടർച്ചയായി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു. ശമ്ബളം ഇന്നു മുതല്‍ വിതരണം തുടങ്ങുന്നതോടെ ട്രഷറി വീണ്ടും ഓവർ ഡ്രാഫ്റ്റിലാവും. ഒൻപത് ദിവസത്തിനുള്ളില്‍ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടി വരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?