ആലുവയില്‍ 12 വയസുകാരിയെ കാണാതായി, തട്ടിക്കൊണ്ടുപോയതെന്ന് സംശയം

  • 26/05/2024

ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്. 

Related News