കുവൈത്തിലെ ഏറ്റവും ഉയർന്ന മരണനിരക്ക് കാർഡിയോവാസ്കുലർ രോഗങ്ങൾ മൂലമെന്ന് കണക്കുകൾ

  • 11/07/2024


കുവൈറ്റ് സിറ്റി : കുവൈത്തിൽ ആത്മഹത്യാ കേസുകളുടെ എണ്ണത്തിൽ വർധനവ്, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം മരണത്തിൻ്റെ മൊത്തം ബാഹ്യ കാരണങ്ങളിൽ നിന്നുള്ള ആത്മഹത്യാ മരണങ്ങളുടെ ശതമാനം 2023 ൽ 13.1ശതമാനം ആയി വർധിച്ചു. 2022 ൽ ഇത് 11ശതമാനം മാത്രമായിരുന്നു. മരണത്തിൻ്റെ മൊത്തം ബാഹ്യ കാരണങ്ങളിൽ ഗതാഗത അപകടങ്ങളിൽ നിന്നുള്ള മരണങ്ങളുടെ ശതമാനം കുറഞ്ഞു. മുൻ വർഷത്തെ 48 ശതമാനമായും താരതമ്യം ചെയ്യുമ്പോൾ 2023 ൽ 42.4 ശതമാനമായാണ് കുറ ഞ്ഞത്.

Related News