വീട്ടില്‍ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസില്‍ എത്തിയില്ല; കൊല്ലത്ത് 2 വിദ്യാര്‍ഥിനികളെ കാണാതായെന്ന് പരാതി

  • 24/10/2024

അഞ്ചലില്‍ രണ്ട് സ്കൂള്‍ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചല്‍ ഈസ്റ്റ് സ്കൂല്‍ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്.

രാവിലെ വീട്ടില്‍ നിന്നു സ്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസിലെത്തിയില്ല. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Related News