പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് കുവൈത്തിൽ മരണപ്പെട്ടു

  • 26/11/2024

M
കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് കുവൈത്തിൽ മരണപ്പെട്ടു, പത്തനംതിട്ട ജില്ലയിലെ തിരുവല്ല പൊടിയാടി സ്വദേശി കുറ്റിച്ചേരിൽ വീട്ടിൽ ജിജി ജോസഫ് (41) ആണ് മരണപെട്ടത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ബിനുമോൻ ബേബി , മകൻ : എറിക്ക് പോൾ ബിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related News