നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

  • 02/12/2024


കുവൈത്ത് സിറ്റി: ഹെസ്സ അൽ മുബാറക് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അൽ ഹിലാലിയിലെയും സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുകളിലെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News