വാഹനമോടിക്കുന്നതിനിടയിൽ ഫോട്ടോ എടുത്താൽ കടുത്ത നടപടി

  • 03/12/2024


കുവൈറ്റ് സിറ്റി : കാർ ഓടിക്കുകയും ചിത്രമെടുക്കുകയും ചെയ്യുന്നവർ വലിയ നിയമ ലംഘനമാണ് ചെയ്യുന്നതെന്നും , അതിനൊരു അനുരഞ്ജനവുമില്ലെന്നും ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി. ഫോട്ടോ എടുക്കണമെങ്കിൽ വാഹനം നിർത്തി ഫോട്ടോയോ വീഡിയോയോ എടുക്കണമെന്നും ജനങ്ങളുടെ ജീവിതം അപയായപ്പെടുത്തുന്ന പ്രവർത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News