2025 ലെ പുതുവർഷത്തിന് കുവൈത്തിൽ നാല് ദിവസത്തെ അവധി

  • 04/12/2024

 

കുവൈറ്റ് സിറ്റി : പുതുവത്സരം പ്രമാണിച്ച് 2025 ജനുവരി 1 ബുധനാഴ്ചയും ജനുവരി 2 വ്യാഴാഴ്ചയും എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. 3 . 4 തീയതികൾ ശനിയും ഞായറും പൊതു അവധി ആയതിനാൽ ഫലത്തിൽ ജീവനക്കാർക്ക് നാല് ദിവസം തുടർച്ചായി അവധി ലഭിക്കും 

ജോലിയുടെ പ്രത്യേക സ്വഭാവമുള്ള ഓഫീസുകൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവരുടെ അവധിദിനങ്ങൾ നിർണ്ണയിക്കാനാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News