അസമില്‍ ബീഫ് നിരോധിച്ചു

  • 04/12/2024

അസമില്‍ ബീഫ് നിരോധിച്ച്‌ സർക്കാർ. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്ബരുതെന്നാണ് നിർദേശം. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് നിരോധിച്ചിരുന്നു.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാൻ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്താനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News