ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്കായി റവ.ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ബിഷപ്പ് കുവൈത്തിൽ എത്തിച്ചേർന്നു

  • 24/12/2024


കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷിന്റെ ഈ വർഷത്തെ കൺവെൻഷന് സന്ദേശം നൽകുവാനും, ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്കുമായി അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനി ഇന്ന് രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു. നാളെ വൈകിട്ട് 6.30 ന് NECK ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന ക്രിസ്തുമസ് ആരാധനയിൽ അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനി ചെന്നൈ ബാംഗ്ലൂർ ഭദ്രാസന അധിപൻ മുഖ്യ കാർമികത്യം വഹിക്കുന്നതും ഇടവക വികാരി Dr. ഫിനോ എം തോമസ് സഹകാർമികത്യം. ചെയ്യുന്നതും ആയിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News