വ്യാജ സന്ദശങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

  • 24/12/2024


കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളോ അജ്ഞാത വെബ്‌സൈറ്റുകളോ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.  

ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ ( “സഹ്ൽ” ആപ്പ്) പിഴ അടക്കവുള്ളു എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തര മന്ത്രാലയം വാചക സന്ദേശങ്ങൾ അയയ്ക്കുന്നില്ല. അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുകയും സഹൽ ആപ്ലിക്കേഷനിലെ അമാൻ സേവനം വഴി ഉടനടി റിപ്പോർട്ട് ചെയ്യുകയും വേണം.

Related News