ഗൾഫ് കപ്പിനായി എത്തിയവരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായി മാറി മുബാറക്കിയ മാർക്കറ്റ്

  • 25/12/2024

കുവൈത്ത് സിറ്റി: ​ഗൾഫ് കപ്പിനായി കുവൈത്തിലെത്തിവരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായി മാറി മുബാറക്കിയ മാർക്കറ്റ്. ചരിത്രത്തിൻ്റെയും പൈതൃകത്തിൻ്റെയും സുഗന്ധം നിറഞ്ഞ മുബാറക്കിയ മാർക്കറ്റിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. കുവൈത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായതിനാലും അതിൻ്റെ പരമ്പരാഗത സ്വഭാവം കാത്തുസൂക്ഷിക്കുന്ന ചരിത്രസ്മരണയുള്ളതിനാലും ജനപ്രിയ മാർക്കറ്റ് സന്ദർശിക്കാൻ എല്ലാ പ്രായത്തിലുമുള്ള ആളുകളും താത്പര്യപ്പെടുന്നുണ്ട്.

Related News