ഫോർത്റിംഗ് റോഡ് ഭാഗികമായി അടയ്ക്കും; ഗതാഗതത്തിന് നിയന്ത്രണം

  • 06/09/2025



കുവൈത്ത് സിറ്റി: ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ റൂമി റോഡ് (നാലാം റിംഗ് റോഡ്) അടയ്ക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നാലാം റിംഗ് റോഡിന്റെയും എയർപോർട്ട് റോഡിന്റെയും കവലയിലെ മേൽപ്പാലം മുതൽ അൽ-ഗസാലി റോഡ് വരെയാണ് അടച്ചിടുന്നത്. ഇന്ന് പുലർച്ചെ മുതൽ 45 ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്

Related News