കെനിയ റിപ്പബ്ലിക്കിലേക്കുള്ള അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി ഡോ. ആദർശ് സ്വൈകയെ നിയമിച്ചു

  • 10/09/2025


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായ ഡോ. ആദർശ് സ്വൈക, കെനിയയിലേക്കുള്ള ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ ഈ നിയമനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Related News