കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 14/09/2025


കുവൈത്ത് സിറ്റി: കോട്ടയം ചങ്ങനാശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി, മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) കുവൈത്തിൽ മരിച്ചത് . കുവൈത്തിലെ മംഗഫിലായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു.

Related News