യാത്രക്കാർ വീമാനത്താവളങ്ങളിൽ നേരെത്തെയെത്തണമെന്ന് കുവൈറ്റ് എയർവേസ്

  • 20/09/2025


കുവൈറ്റ് സിറ്റി : ചില യൂറോപ്യൻ വിമാനത്താവളങ്ങളിലെയും ഹീത്രോ വിമാനത്താവളങ്ങളിലെയും സംവിധാനങ്ങളിലെ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കുവൈറ്റ് എയർവേയ്‌സ് അഭ്യർത്ഥിക്കുന്നു. തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കുവൈറ്റ് എയർവേയ്‌സ് അഭ്യർത്ഥിച്ചു. ചില യൂറോപ്യൻ വിമാനത്താവളങ്ങളിലെയും ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലെയും സംവിധാനങ്ങളെ ബാധിച്ച സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് കമ്പനി അറിയിച്ചു. 
ഇലക്ട്രോണിക് ചെക്ക്-ഇൻ, ബാഗേജ് സംവിധാനത്തെ ബാധിക്കുന്ന സൈബർ ആക്രമണത്തിന് നിരവധി യൂറോപ്യൻ വിമാനത്താവളങ്ങൾ ഇരയായതായാണ് റിപ്പോർട്ട്.

Related News