അടുത്തയാഴ്ചമുതൽ കുവൈത്തിൽ താപനിലകുത്തനെ കുറയും; ജ്യോതിശാസ്ത്രജ്ഞൻ ബദർ അൽ-ഒമാര

  • 09/10/2025


കുവൈറ്റ് സിറ്റി : കുവൈത്തിൽ അടുത്ത ആഴ്ച മുതൽ താപനില കുത്തനെ കുറയും, ശരത്കാല തണുത്ത ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കുന്നു, മരുഭൂമി പ്രദേശങ്ങളിൽ രാത്രി വൈകി താപനില 15 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്നും ജ്യോതിശാസ്ത്രജ്ഞൻ ബദർ അൽ-ഒമാര പ്രവചിച്ചു.

Related News