എറണാകുളയം സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

  • 11/10/2025

 


കുവൈറ്റ് സിറ്റി : എറണാകുളയം സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു, എറണാകുളം, മുവാറ്റുപുഴ ആസാദ് റോഡ് മോളേക്കുടിയിൽ താമസിക്കുന്ന ഉതിനാട്ട് അസിയുടെ(പ്ലംബർ) മകൻ ബിൻഷാദ് കുവൈറ്റിൽ ഹൃദയാഘാതംമൂലം മരിച്ചു, മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News