കൊറോണ: പൊതുമേഖല വാഹനങ്ങൾ SFI വൃത്തിയാക്കും

  • 19/03/2020

കൊറോണ കോവിഡ് 19.. വൈറസ് വ്യാപനത്തിന് എതിരെ സംസ്ഥാന വ്യാപകമായി പൊതുമേഖല വാഹനങ്ങൾ Sfi വൃത്തിയാക്കുന്നു. തിരുവന്തപുരം തമ്പാനൂർ ksrtc സ്റ്റാൻഡിലെ ബസുകൾ ഇന്ന് 19/03/2020ൽ 2.30ന് SFl തിരുവന്തപുരം ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു

Related News