തീവണ്ടികളിലെ കാറ്ററിങ് സർവീസുകൾ നിർത്തിവച്ചു.

  • 20/03/2020

മെയിൽ, എക്സ്പ്രസ് തീവണ്ടികളിലെ കാറ്ററിങ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആർസിടിസി വൃത്തങ്ങൾ പറഞ്ഞു

Related News