കുവൈറ്റ് സിറ്റി : വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. രാജ്യത്ത് ജനുവരി മുതല്‍ പ്രവേശിച്ച എല്ലാത്തരം സന്ദർശന വിസക്കാര്‍ക്കും വര്‍ക്ക് വിസയിലേക്ക് മാറ്റുവാന്‍ അനുവദിക്കുകയില്ലെന്ന് റെസിഡൻസി അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സന്ദർശന വിസയിൽ രാജ്യത്ത് എത്തിയവര്‍ക്ക് ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി നല്‍കിയിരുന്നു. നേരത്തെ നിബന്ധനകള്‍ക്ക് വിധേയമായി വിദേശികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശന വിസയില്‍ കൊണ്ടു വരികയും ആശ്രിത വിസയിലേക്ക് മാറ്റി സ്ഥിര താമസത്തിനുള്ള അനുമതി നല്‍കിയിരുന്നു. പുതുക്കിയത് വിസ നിയമം നടപ്പിലാക്കുമ്പോഴും ഏതൊക്കെ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് വിസ മാറ്റം അനുവദിക്കുക എന്നത് താമസ കുടിയേറ്റ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?