കുവൈത്തിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.

  • 28/09/2020

കുവൈറ്റ് സിറ്റി :  പത്തനംതിട്ട സ്വദേശി ജിയോ പ്രിൻസ് (40 ) മരണപ്പെട്ടു. പത്തനംതിട്ട ഊന്നുകൽ പി ജി ഭവനിൽ ജിയോ പ്രിൻസ്  ഫർവാനിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണപ്പെട്ടത്,  കരൾ സംബന്ധമായ ചികിത്സയിലായിരുന്നു.  ഭാര്യ ലേഖ ജിയോ, മകൻ നെവിൻ ജിയോ പ്രിൻസ്  കുവൈത്തിലുണ്ട്.   

Related News