ജന സാഗരം തീർത്ത് പ്രഢോജ്വലമായ കുവൈറ്റ്‌ കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളം.

  • 25/11/2025


കുവൈറ്റ്‌ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ കണ്ണൂർ ജില്ലാ കമ്മറ്റി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഇന്റ ഗ്രെറ്റെഡ് സ്കൂൾ അബ്ബാസിയയിൽവെച്ചു നടന്ന പരിപാടി.കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പിന്റെ അദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന അധ്യക്ഷൻ സയ്യിദ് നാസർ അൽ മഷ് ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. Msf സംസ്ഥാന പ്രസിഡന്റ്. പി കെ നവാസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമ്മദിദാനാവകാശം വിനിയോഗിച്ച് ഐക്യ ജനാതിപത്യ മുന്നണിയെ വിജയിപ്പിക്കാൻകെഎംസിസി പ്രവർത്തകർ രംഗതത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വെള്ളിയോത്ത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ നാസർ ആശംസകൾ നിർവ്വഹിച്ചു.ഹരിതം സമ്മേളന സുവനീർ പ്രകാശനം കെ കെ പി ഉമ്മർ കുട്ടിക്ക് നൽകി ക്കൊണ്ട് പി കെ നവാസ് നിർവ്വഹിച്ചു. ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാസർ തളിപ്പറമ്പ് പി കെ നവാസിന് കൈമാറി. സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്ന 2026 കലണ്ടർ പ്രകാശന കർമ്മം ഗ്രാന്റ് ഹൈപ്പർ എം ഡി, അസ്‌ലമിനു നൽകി പി കെ നവാസ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സമ്മേളന പോസ്റ്റർ പ്രകാശനവും. തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ഓൺ ലൈൻ മാപ്പിളപ്പാട്ട് മത്സരംവിജയികൾക്കുള്ള സമ്മാനവിതരണവും പി കെ നവാസ് നിർവ്വഹിച്ചു. നവാസ് കുന്നുംകൈ, ഇബ് റാഹിം സി പി. സുഹൈൽ അബൂബക്കർ, ജാബിർ അരിയിൽ, ശിഹാബ് ബർബീസ്, മിർഷാദ് ധർമ്മടം,കെ കെ പി ഉമ്മർ കുട്ടി. ബഷീർ ബാത്ത, സിദ്ധീഖ് വലിയകത്ത്,റഷീദ് പെരുവണ, തൻസീഹ്‌ എടക്കാട്, ജസീർ വെങ്ങാട്,ജസീം തളിപ്പറമ്പ്,നേതൃത്വം നൽകി, കണ്ണൂർ ജില്ലാ സമ്മേളന സ്വാഗത സംഘം ചീഫ് കോർഡിനേറ്റർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, ജില്ലാ ട്രഷറര്‍ ബഷീർ കടവത്തൂർ നന്ദിയും പറഞ്ഞു. ഹാഫിള് മഹമൂദ് അൽ ഹസ്സൻ അബ്ദുല്ല ഖിറാ അത്ത് നിർവ്വഹിച്ചു.
തുടർന്നു നടന്ന ലയാലി സൂഫിയ പരിപാടി ലക്ഷദ്വീപിലെ സൂഫി ഗായകൻ ളിറാർ അമിനി, ഫൈസൽ തായിനേരി, റഊഫ് തളിപ്പറമ്പ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. കുവൈറ്റ്‌ കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളം.

------------------------------------------
കുവൈറ്റ്‌ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ കണ്ണൂർ ജില്ലാ കമ്മറ്റി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഇന്റ ഗ്രെറ്റെഡ് സ്കൂൾ അബ്ബാസിയയിൽവെച്ചു നടന്ന പരിപാടി.കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പിന്റെ അദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന അധ്യക്ഷൻ സയ്യിദ് നാസർ അൽ മഷ് ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. Msf സംസ്ഥാന പ്രസിഡന്റ്. പി കെ നവാസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമ്മദിദാനാവകാശം വിനിയോഗിച്ച് ഐക്യ ജനാതിപത്യ മുന്നണിയെ വിജയിപ്പിക്കാൻകെഎംസിസി പ്രവർത്തകർ രംഗതത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വെള്ളിയോത്ത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ നാസർ ആശംസകൾ നിർവ്വഹിച്ചു.ഹരിതം സമ്മേളന സുവനീർ പ്രകാശനം കെ കെ പി ഉമ്മർ കുട്ടിക്ക് നൽകി ക്കൊണ്ട് പി കെ നവാസ് നിർവ്വഹിച്ചു. ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാസർ തളിപ്പറമ്പ് പി കെ നവാസിന് കൈമാറി. സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്ന 2026 കലണ്ടർ പ്രകാശന കർമ്മം ഗ്രാന്റ് ഹൈപ്പർ എം ഡി, അസ്‌ലമിനു നൽകി പി കെ നവാസ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സമ്മേളന പോസ്റ്റർ പ്രകാശനവും. തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ഓൺ ലൈൻ മാപ്പിളപ്പാട്ട് മത്സരംവിജയികൾക്കുള്ള സമ്മാനവിതരണവും പി കെ നവാസ് നിർവ്വഹിച്ചു. നവാസ് കുന്നുംകൈ, ഇബ് റാഹിം സി പി. സുഹൈൽ അബൂബക്കർ, ജാബിർ അരിയിൽ, ശിഹാബ് ബർബീസ്, മിർഷാദ് ധർമ്മടം,കെ കെ പി ഉമ്മർ കുട്ടി. ബഷീർ ബാത്ത, സിദ്ധീഖ് വലിയകത്ത്,റഷീദ് പെരുവണ, തൻസീഹ്‌ എടക്കാട്, ജസീർ വെങ്ങാട്,ജസീം തളിപ്പറമ്പ്,അബ്ദുല്ല കണിയാൻ കൂത്തുപറമ്പ് നേതൃത്വം നൽകി, കണ്ണൂർ ജില്ലാ സമ്മേളന സ്വാഗത സംഘം ചീഫ് കോർഡിനേറ്റർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, ജില്ലാ ട്രഷറര്‍ ബഷീർ കടവത്തൂർ നന്ദിയും പറഞ്ഞു. ഹാഫിള് മഹമൂദ് അൽ ഹസ്സൻ അബ്ദുല്ല ഖിറാ അത്ത് നിർവ്വഹിച്ചു.
തുടർന്നു നടന്ന ലയാലി സൂഫിയ പരിപാടി ലക്ഷദ്വീപിലെ സൂഫി ഗായകൻ ളിറാർ അമിനി, ഫൈസൽ തായിനേരി, റഊഫ് തളിപ്പറമ്പ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

Related News