കടൽ വഴി 200 കിലോ ഹാഷിഷ് കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

  • 27/01/2021


കടൽ വഴി കുവൈറ്റിലേക്ക് 200 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.ജനൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് (ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) കീഴിലുള്ള  ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ലഹരി കടത്ത് തടഞ്ഞത്. പിടിയിലായവരിൽ ഒരാൾ രാജ്യത്ത് നിയമവിരുദ്ധ താമസക്കാരനും മറ്റൊരാൾ അറബ് പൗരനുമാണ്. 

കടൽ മാർഗം മയക്കുമരുന്ന് കടത്ത് നടക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അവരുടെ  ഫോൺ കോൺടാക്ട് ഉൾപ്പെടെ എല്ലാം നിരീക്ഷിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരെയും കയ്യോടെ പിടികൂടിയത്. പ്രതികളെയും പിടിച്ചെടുത്തവരെയും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ

Related News