ഇന്ത്യൻ അംബാസിഡർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മറാഫിയുമായി കൂടിക്കാഴ്ചനടത്തി.

  • 28/01/2021


കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മറാഫി, മുതിർന്ന ജയിൽ  ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചനടത്തി.  പ്രവാസികളുമായി  ബന്ധപ്പെട്ട വിഷയങ്ങൾ, ജയിലിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്തു.  മുതിർന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ  പതിവായി മീറ്റിംഗുകൾ നടത്താൻ ഇരുപക്ഷവും തീരുമാനിച്ചു. 

Related News