സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം; റിസോഴ്സ് പേഴ്സണ്‍മാരെ കുവൈറ്റിലെ ഇന്ത്യന്‍ എംബസി

  • 28/01/2021



കുവൈറ്റ് സിറ്റി: സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ക്ലാസുകളെടുക്കാന്‍ കഴിവുള്ള റിസോഴ്സ് പേഴ്സണ്‍മാരെ തേടി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്വര്‍ക്കിന്റെ (ഐസിഎന്‍) ഭാഗമായാണിത്. വെര്‍ച്വലായിട്ടായിരിക്കും ക്ലാസുകള്‍.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെടേണ്ട വിവരങ്ങളും pic.kuwait@mea.gov.in എന്ന മേല്‍വിലാസത്തില്‍ അയക്കുക.

Related News