നിരത്തുകളിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹന എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.

  • 29/01/2021


കുവൈറ്റ് സിറ്റി :  തെരുവുകളിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹന എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ ഇറക്കുമതി ചെയ്യുന്നത് വാണിജ്യ വകുപ്പ് നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ ഫൈസൽ അൽ മെഡ്‌ലെജ് ഉത്തരവിറക്കി.  

Related News