ഫർവാനിയ ആശുപത്രിയിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു.

  • 31/01/2021

കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു സ്വദേശി തടവുകാരൻ രക്ഷപ്പെട്ടു.  അദ്ദേഹത്തിന് കാവലിരുന്നു ഉദ്യോഗസ്ഥരെ അന്യോഷണത്തിനായി റെഫർ ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.   അതേസമയം തടവുചാടിയ ജയിൽ പുള്ളിയെ  പിടികൂടാനായി  ഫോട്ടോയും വിവരങ്ങളും  പോലീസ് സ്റ്റേഷനുകൾ, പട്രോളിംഗ് ഡിപ്പാർട്മെന്റുകൾ , പോർട്ടുകൾ എന്നിവിടങ്ങളിലേക്ക് കൈമാറി. 

Related News